കടിയങ്ങാട് കന്നാട്ടി പുനത്തില്‍ മൊയ്തു ഹാജി അന്തരിച്ചു


കടിയങ്ങാട്: കടിയങ്ങാട് കന്നാട്ടിയില്‍ പുനത്തില്‍ മൊയ്തു ഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ആമിന. മക്കള്‍: സുഹറ, റഷീദ്, മുനീര്‍ (ഇരുവരും ബഹറൈന്‍), ജാസ്മിന്‍.

മരുമക്കള്‍: ഇബ്രാഹിം (ഉക്കാരന്‍ പറമ്പത്ത്), ജാസ്മിന്‍ (തറോല്‍), ഉമൈറ (കുണ്ടുതോട്), ഷരീഫ് (ഊരത്ത്).

സഹോദരങ്ങള്‍: കുഞ്ഞി സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ, കുഞ്ഞബ്ദുള്ള.