ആയഞ്ചേരി തറോപ്പൊയിൽ പുതിയ്യടുത്ത് കദീശ അന്തരിച്ചു
ആയഞ്ചേരി: തറോപ്പൊയിൽ പാലിയാട്ട് പള്ളിക്ക് സമീപം പുതിയ്യടുത്ത് കദീശ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞമ്മദ്.
മക്കൾ: സൂപ്പിപരോതൻ മെയ്തു, അബ്ദുൾ കരീം, അബ്ദുൽ ലത്തിഫ്. മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാലിയാട്ട് പള്ളിയിൽ നടക്കും.