കടമേരി വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു
കടമേരി: വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാപ്പന്‍ നായര്‍.
മക്കള്‍: രാജീവന്‍ (റിട്ട.അധ്യാപകന്‍, കല്ലാച്ചി ജിയുപിഎസ്), സജീവന്‍, അജി (ഹെഡ്മാസ്റ്റര്‍ ഇളയടം വിവിഎല്‍പി), രാജേഷ്, ജിഷ, വിജിഷ.
മരുമക്കള്‍: സിദ്ധു വരിക്കോളി (അങ്കണവാടി വര്‍ക്കര്‍), വാസുദേവന്‍ (ഡിഎന്‍എം എയുപിഎസ് ഇടയാട്ടൂര്‍), ബ്രിജീഷ് കടവത്തൂര്‍.
സഞ്ചയനം: വെള്ളിയാഴ്ച.