കടമേരി രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു


കടമേരി: രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വരാക്കണ്ടി ശോഭ.

മക്കൾ: ഭവ്യ, അപർണ, അഭിനന്ദ്.

മരുമക്കൾ: സുധീഷ് (മേപ്പയിൽ), ശരത്ത് (നാദാപുരം റോഡ്).

സഹോദരങ്ങൾ: ജാനു, ആർ.കെ.രവീന്ദ്രൻ, ആർ.കെ ശശി (യുഎൽസിസി), ബിന്ദു (അരൂർ), പരേതരായ രാജൻ, അശോകൻ.

Description: kadameri ravarichikandiyil Babu passed away