അധ്യാപക ജോലിയാണോ ആഗ്രഹം; ആവള ജി.എംഎല്‍പി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം


ആവള: അധ്യാപക ജോലിയാണോ നിങ്ങളുടെ ഇഷ്ടം? എങ്കിലിതാ ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ 20-07-2023 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.