വെങ്ങപ്പറ്റ ​ഗവ. ഹെെസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം


പേരാമ്പ്ര: ഗവ: ഹൈസ്കൂൾ വെങ്ങപ്പറ്റയിൽ യു.പി.എസ്.ടി വിഭാഗത്തിൽ ജനറൽ തസ്തികയിൽ ഒരു അധ്യാപകനെയും, ജൂനിയർ ഹിന്ദി യു.പി എസ് ടി ഭാഷാ തസ്തികയിൽ ഒരു അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ 13 ന് ചൊവ്വാഴ്ച ‘രാവിലെ 10 മണിക്ക്. താൽപര്യമുള്ള യോഗ്യരായ അധ്യാപകർ സ്കൂൾ ഓഫീസിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണ്ടതാണ്.

ALSO READ- അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര മേമുണ്ട സ്‌ക്കൂളില്‍ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങള്‍