കുറ്റ്യാടി ​ഗവൺമെന്റ് ആശുപത്രിയിൽ ജോലി ഒഴിവ്


കുറ്റ്യാടി: കുറ്റ്യാടി ​ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷൻ വിത്ത് പ്ലംമ്പറെ നിയമിക്കുന്നു.

ആ​ഗസ്ത് 29 ന് മുൻപായി അപേക്ഷ നൽകണം.

Description: Job Vacancy in Kuttyadi Government Hospital