കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു-വിശദാംശങ്ങള്‍ അറിയാം


കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരൂറ്റിയായി വനിതകളെ നിയമിക്കുന്നു. സെക്യൂരിറ്റി ട്രെയിനിങ് കഴിഞ്ഞ യുവതികള്‍ക്കാണ് അവസരം.

അപേക്ഷ ഈമാസം 27നകം കുറ്റ്യാടി താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തിക്കണം.