തൊഴില്‍ തേടി മടുത്തോ ? വടകരയില്‍ ജനുവരിയില്‍ തൊഴില്‍മേള
വടകര: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവ ചേർന്ന് വടകര മോഡൽ പോളിടെക്നിക്കിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു.
ജനുവരി നാലിന് മോഡൽ പോളിടെക്നിക്ക് ക്യാംപസിലാണ് മേള. കൂടുതൽ വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെൻറർ കോഴിക്കോട് – 0495 2370176 0495 2370178, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വടകര- 0496 2523039.
Description: Job fair in Vadakara in January