ജോലി തേടുകയാണോ ? നിരവധി തൊഴിലവസരങ്ങളുമായി പേരാമ്പ്രയിൽ തൊഴിൽമേള; വിശദമായി അറിയാം…


പേരാമ്പ്ര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 26 ന് രാവിലെ 10 മണി മുതല്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്മെന്റ് സെന്ററിലാണ് തൊഴില്‍ മേള. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലിങ്ക് ലഭിക്കുന്നതിനും 0495 2370176 എന്ന നമ്പറില്‍ ബന്ധപ്പെടുക.

summary: job fair at perambra career development center with many job opportunities