അഴിയൂർ ജന്നത്തുൽ അഷ്ഫാസിൽ ഫൈസൽ അന്തരിച്ചു
അഴിയൂർ: അഴിയൂർ
ജന്നത്തുൽ അഷ്ഫാസിൽ
ഫൈസൽ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ അസ്മ.
മക്കൾ: ഫസീല, അഫീല, അഷ്ഫൽ. മരുമക്കൾ: അർഷാദ്, സജീർ, ഫെമിന. കബറടക്കം ഇന്ന് രാത്രി 9.30 ന് ഹാജിയാർ പള്ളി കബർസ്ഥാനിൽ നടന്നു.
Summary: Jannathul Ashfas Faizal Passed away at Azhiyur