സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്


കൊയിലാണ്ടി: പി.എസ്.സി /വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 30 ദിവസത്തെ ക്ലാസാണ് സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് :9446043234 , 04962630588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രങ്ങൾ കാണാം)

Summary: Koyilandy Town Employment Exchange with Free Competitive Exam Coaching