ഇരിങ്ങത്ത് തട്ടാറുകണ്ടി ചിരുത അന്തരിച്ചു


ഇരിങ്ങത്ത്: തട്ടാറുകണ്ടി ചിരുത അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍: കേളപ്പന്‍, നാരായണന്‍, ബാലന്‍, ശാന്ത, ചന്ദ്രന്‍, രാജന്‍, പരേതയായ മാത.

മരുമക്കള്‍: കേളപ്പന്‍, നാരായണി, വിലാസിനി, ലീല, ശാന്ത, മിനി, പരേതനായ കുഞ്ഞിക്കണ്ണന്‍.

സഹോദരങ്ങള്‍: കണ്ണന്‍, പരേതരായ ചോയി, പെണ്ണുട്ടി, ചാത്തു, ഒണക്കന്‍, കുഞ്ഞിരാമന്‍.