ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു


ഇരിങ്ങത്ത്: ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു.

ഭാര്യ: പരേതയായ സി.ടി ശാരദ. മക്കൾ: സുരേഷ്, സതീശൻ, സുമേഷ്, സുധീഷ് (ബഹ്റൈൻ).

മരുമക്കൾ: ഷൈജ, ഷീന (ഇരിങ്ങത്ത് എ.യു.പി.സ്കുൾ) ജിജില, മിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, പരേതരായ കണാരൻ, മാണിക്കം.