ഇരിങ്ങത്ത് പാറക്കണ്ടി അഷ്‌റഫ് അന്തരിച്ചു
ഇരിങ്ങത്ത്: പാറക്കണ്ടി പരേതനായ അമ്മതിന്റെ മകന്‍ അഷ്‌റഫ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.
30 വര്‍ഷമായി പ്രവാസി ആയിരുന്ന അഷ്‌റഫ് നാട്ടില്‍ ചികിത്സയിലായിരുന്നു. ഇരിങ്ങത്ത് യൂ എ ഇ മഹല്ല് കമ്മിറ്റിയുടെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി യുടെയും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു.
ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് ഫാരിസ്, നാഫില. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, റഫീഖ്, സഫിയ, നജ്മ, നുസൈബ, പരേതരായ മൊയ്തീന്‍, നഫീസ.