ഇരിങ്ങത്ത് കുളങ്ങര സുബൈദ അന്തരിച്ചു



ഇരിങ്ങത്ത്: താഴത്തെ പുതിയോട്ടില്‍ സുബൈദ അന്തരിച്ചു. അമ്പത്തി നാല് വയസ്സായിരുന്നു.
ഭര്‍ത്താവ്: മൊയ്തിന്‍
ഉമ്മ: ഐഷു


മക്കള്‍: സുഹൈല്‍ ഫെബിന
മരുമക്കള്‍ : അമീന്‍ (തിരുര്‍) റംഷി
സഹോദരങ്ങള്‍: സയ്ഫുള്ള, സഹീര്‍, സറീന, സലീമ