ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്‌; വിശദമായി നോക്കാം


പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനായി അഭിമുഖം നടത്തുന്നു.

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ 27-ന് 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവണം.

Description: Interview for Physiotherapists Vacancy at Iringal Family Health Centre.