സ്വാതന്ത്ര്യ ദിനാഘോഷം; ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി


ചെമ്മരത്തൂർ: ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി. സത്യനാരായണൻ പതാക ഉയർത്തി.

ശ്രീജിത്ത് എ.പി, കൃഷ്ണകുമാർ സി, രാംകുമാർ സി, ജയൻ ആർ പി സുനിൽ സുപ്രീം രാഗേഷ് സി, രഞ്ജിത്ത് എ.പി തുടങ്ങിയവർ പങ്കെടുത്തു.