കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം പുതിയ പുരയിൽ സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം പുതിയ പുരയിൽ സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭാര്യ: ആറ്റബി
മക്കൾ :മുല്ലബി, ഉമ്മക്കുൽസുബി, ബൽകീസ്ബി
പരേതരായ നസീമബി, ആരിഫബി, റസീനബി
മരുമക്കൾ : സയ്യിദ് , സയ്യിദ് ഹൈദ്രോസ്, പരേതനായ സയ്യിദ് പൂക്കോയ
