നൊയമ്പ് കാലത്ത് സ്നേഹവും സാഹോദര്യവും പങ്കുവച്ച്; വടക്കുമ്പാട് എച്ച്.എസ്.എസിൽ ഇഫ്താർ വിരുന്ന്


പാലേരി : വടക്കുമ്പാട് എച്ച്.എസ്.എസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം പരിപാടി ചെയ്തു.

പി.ടി.എ പ്രസിഡന്റ് വഹീദ പാറേമ്മൽ അധ്യക്ഷത വഹിച്ചു. പി.കെ. നവാസ് ഇഫ്താർ സന്ദേശം നൽകി.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, മാനേജർ കെ.വി. കുഞ്ഞിക്കണ്ണൻ, പ്രധാനാധ്യാപകൻ വി. അനിൽ, എൻ.പി. വിജയൻ, കെ.ടി. മൊയ്തി, പി.ടി. സുരേന്ദ്രൻ, എൻ.ഇ. ചന്ദ്രൻ, അബ്ദുള്ള സൽമാൻ, കിഴക്കയിൽ ബാലൻ, കെ.കെ. ഭാസ്കരൻ, കെ.ജി. രാമനാരായണൻ, മുസ്തഫ പാലേരി, സ്റ്റാഫ് സെക്രട്ടറി കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.