ഐ.സി.ഡി.എസ് സൂപ്പർവൈസറായ വടകര അറക്കിലാട് മത്തത്ത് ശ്രീജ അന്തരിച്ചു


വടകര: അറക്കിലാട് മത്തത്ത് ശ്രീജ അന്തരിച്ചു. 45 വയസ്സ്. കുന്നമംഗലം ഐ.സി.ഡി.എസ് സൂപ്പർവൈസറാണ്. ഭർത്താവ് പരേതനായ ജയരാജൻ (ചാത്തമംഗലം).

അച്ഛൻ: ശ്രീധരൻ, അമ്മ: ജാനകി. മക്കൾ: ഗായത്രി (കുന്നമംഗലം എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി), ഗംഗാ ദത്ത് (ചാത്തമംഗലം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: റീമ (ബി.ആർ.സി പയ്യോളി), ശ്രീജിത്ത് (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ്, തിരുവനന്തപുരം), മധുൻജിത്ത്, നിധിൻ ലാൽ.