തെറാപ്പിസ്റ്റ് നിയമനം; അഭിമുഖം 22ന്


വടകര: തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി വിഭാഗം തൊഴിൽ പരിശീലന പദ്ധതിയായ റീ ബോൺ പ്രോജക്ടിൽ ഒക്യുപേഷനൽ തെറപ്പിസ്റ്റിനെ നിയമിക്കുന്നു.

നിയമനത്തിനായുള്ള അഭിമുഖം 22ന് രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.