കനത്തമഴ; ജില്ലയിലെ സ്കൂളുകൾക്ക് നാളെ(19/07/2024) അവധി



കോഴിക്കോട്: കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (19/07/2024, വെള്ളി) അവധി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പടെയുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലാ പൊതു വിദ്യാഭ്യാസ ഡയരക്ടറാണ് മഴ തുടരുന്ന പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത്.