ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു
തിക്കോടി: ഹൃയാഘാതത്തെ തുടര്‍ന്ന് തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു. തിക്കോടി പോവത്കണ്ടി രാജീവന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
പിതാവ്: പരേതനായ നാരായണന്‍. മാതാവ്: കല്യാണി. ഭാര്യ: ഷജിന. മക്കള്‍: പവിത്ര, വൈഗ.
സഹോദരങ്ങള്‍: രമേശന്‍, അനിത, പരേതനായ പവിത്രന്‍. മൃതദേഹം നാളെ 10 മണിയോടെ നാട്ടിലെത്തിയ്ക്കും.
Summary: heart attack A native of Thikodi passed away in Dubai