ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ ഹെൽത്ത് വർക്കർ നിയമനം, വിശദമായി അറിയാം


ഓർക്കാട്ടേരി: ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർക്കറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു.

അഭിമുഖം ജൂലായ്‌ 18-ന് രാവിലെ 11-ന് ഏറാമല പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായിരിക്കും.