അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു


അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. ഭാര്യ റസിയ.

മക്കൾ: ആസിഫ്, അസ്നാഫ്, അനീസ് , അജ്മൽ. സഹോദരങ്ങൾ: ഇസ്മായിൽ, ഖാലിദ്, ഷജീർ, ആയിഷ.

Summary: Hassan Purakkal Kasim passed away near Azhiyur Kunhipalli