കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു
കോഴിക്കോട്: എളേറ്റിൽ വട്ടോളി തറോലിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു. പഴയ വീടിന്റെ കോൺക്രീറ്റ് പൊളിച്ചു നീക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് തൊഴിലാളി അതിനടിയിൽ കുടുങ്ങുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി.
Description: Guest worker dies after concrete slab collapses in Kozhikode