നാദാപുരം ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു


നാദാപുരം: ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു. അൻപത്തിയാറു വയസായിരുന്നു. ആവോലത്തെ വ്യാപാരിയായിരുന്നു.

ഭാര്യ: ലസിജ.
മക്കൾ സംഗീത്, സമന്യ
സഹോദരങ്ങൾ: രാജൻ, വസന്ത ഉഷ,
പരേതനായ കൃഷ്ണൻ