കണ്ണിന്റെ കാര്യമാണ് പിന്നത്തേക്ക് മാറ്റിവയ്ക്കാതെ ഒന്ന് പരിശോധിച്ചാലോ? കായണ്ണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്


കായണ്ണബസാർ: മാട്ടനോട് എയുപി സ്കൂൾ സീഡ് ക്ലബ്ബും ചന്ത ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 11ന് രാവിലെ 9 മുതൽ ഒന്നു വരെ സ്കൂളിലാണ് ക്യാമ്പ് നടക്കുക. വിദഗ്ധ ഡോക്ടർമാരുടെ രോഗികളെ പരിശോധിക്കും.

തിമിര രോഗനിർണയം, ശാസ്ത്രക്രിയ, കുറഞ്ഞ നിരക്കിൽ കണ്ണട വിതരണം, സൗജന്യ മരുന്ന് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. കുടുതൽ വിവരങ്ങൾക്ക്: 8848229429, 9846742761, 7907584634

Summary: Free eye checkup camp in Kayanna