മുന്‍കാല വോളീബോൾ താരം ഇരിങ്ങല്‍ അറുവയല്‍ കണാരന്‍ അന്തരിച്ചു


ഇരിങ്ങല്‍: മുന്‍കാല വോളീബോൾ താരവും ജവഹർ സ്പോർട്സ് ക്ലബിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അറുവയില്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്.

മരുമകള്‍: സുബിന പ്രകിൻ.

സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി.

Description: Former volleyball player Iringal Aruvayal Kanaran passed away