മുസ്ലീംലീഗ് മുന്‍കാല പ്രവര്‍ത്തകന്‍ ചാലിക്കര കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു


പേരാമ്പ്ര: ചാലിക്കരയിലെ മുസ്ലിംലീഗ് മുന്‍ കാല സജീവ പ്രവര്‍ത്തകനായ കായല്‍മുക്കിലെ കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ: ഖദീജ
മക്കള്‍: യൂസഫ്, റഹീം
മരുമക്കള്‍: സഫിയ, മുനീറ
സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി മമ്മത്, പര്യായികുട്ടി, ഇക്കയ്യ