പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ തറോപ്പൊയിൽ കിഴക്കെ മലമൽ മൊയ്തു ഹാജി അന്തരിച്ചു


ആയഞ്ചേരി: പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ തറോപ്പൊയിൽ
കിഴക്കെ മലമൽ മൊയ്തു ഹാജി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ ആമിന. മക്കൾ: കുഞ്ഞാമി, കുഞ്ഞയിശ്ശ, ബിയ്യാത്തു, സാറ, നസീമ, മുഹമ്മദ്, സുമയ്യ.

മരുമക്കൾ: അമ്മത് ചാത്തോത്ത് (തറോപ്പൊയിൽ), എ.ടി.കുഞ്ഞബ്ദുല്ല, എ.ടി.അമ്മത് (കാക്കുനി), അരതുരുത്തി അബ്ദുൾ ഹമീദ്, മുഹമ്മദലി (പുത്തലത്ത്), അബ്ദുൾ സലാം (തീക്കുനി), സാലിമ (മന്തരത്തൂർ).