അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫീസിന് സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു
അഴിയൂർ: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫിസിനു സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു.
ഭർത്താവ് പി.പി.അഷ്റഫ് (സെൽ കെയർ മോബൈൽ ഷോപ്പ്, അഴിയൂർ ചുങ്കം). മക്കൾ: ശബാബ്, സുമയ്യ. മരുമകൻ: ഷഫീർ. സഹോദരന്മാർ: ആയിഷ, മൻസൂർ.
Summary: Fauzia passed away at Ajmias near Azhiyur Chungam Railway Station Road Post Office.