ഓർക്കാട്ടേരി എരോത്ത്കുനി എം.പി.മനോജൻ അന്തരിച്ചു
ഓർക്കാട്ടേരി: ഓർക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് സമീപം എരോത്ത് കുനി എം പി മനോജൻ അന്തരിച്ചു. അൻപത് വയസായിരുന്നു.
പരേതനായ മുക്കാട്ട് കൃഷ്ണൻ – മാധവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ബിന്ദു. സഹോദരങ്ങള്‍: മോഹനൻ, പ്രേമി, ശോഭ, ശൈലജ, ഉഷ, ഷീബ.
Summary: Erothkuni MP Manojan Passed away at Orkkatteri