എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍.
മക്കള്‍: നാരായണന്‍, കെ.എം. കുമാരന്‍, അമ്മാളു, ദേവി, ഓമന.
മരുമക്കള്‍: ദേവി, സുധ, കുഞ്ഞിക്കണ്ണന്‍ (നെല്ലിയേരി മീത്തല്‍), ശങ്കരന്‍ (ആവള), പരേതനായ നാരായണന്‍ (കല്ലോട്).