എരവട്ടൂർ ആക്കൂപ്പറമ്പ് ചക്കിട്ടക്കണ്ടി കാർത്യായനി അമ്മ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂർ ആക്കുപറമ്പ് ചക്കിട്ടക്കണ്ടി കാർത്ത്യായനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ വാളേരി പറമ്പത്ത് നാരായണൻ നമ്പ്യാർ (ആധാരം എഴുത്ത്). മക്കൾ: എം.പി. ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ കൂത്താളി എ.യു.പി സ്കൂൾ), സുരേഷ് ബാബു, എം.പി. ഇന്ദിര ( പ്രധാനാധ്യാപിക കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂൾ, പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ്), ഗോപിനാഥൻ.

മരുമക്കൾ: ശാന്ത (റിട്ട. അധ്യാപിക കൂത്താളി എ.യു.പി സ്കൂൾ), കെ. സജീവൻ (പ്രസിഡന്റ് എൽ.ജെ.ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി, പേരാമ്പ്ര ബ്ലോക്ക് വികസന കാര്യ സ്റ്റാൻന്റിഗ് കമ്മിറ്റി ചെയർമാൻ), റീജ (മാട്ടനോട്), ഷീജ പുതുക്കുടി (അധ്യാപിക വാല്യക്കോട് എ.യു.പി സ്കൂൾ).