ഏറാമല തട്ടോളിക്കര ചാത്തോത്ത് ശ്രീധരൻ അന്തരിച്ചു


ഏറാമല: തട്ടോളിക്കര ചാത്തോത്ത് ശ്രീധരൻ (റിട്ട. കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി.

മക്കൾ: പ്രമോദ്. പ്രശാന്ത്. പ്രബിഷ.

മരുമക്കൾ: ലീഷ്മ. ജീഷ്മ. വിജിത്ത്.

സഹോദരങ്ങൾ: മോഹനൻ, പവിത്രൻ, രാജൻ, ശാരദ, കമല, സതി, ചന്ദ്രി.

Description: Eramala Tattolikara Chatoth Sreedharan passed away