ഏറാമല പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു
ഏറാമല: പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ മാഷ്.
മക്കൾ: ബാലചന്ദ്രൻ (ഡിവൈഎസ്പി), ജഗദീഷ് പാലയാട്ട് (ആര്‍ട്ടിസ്റ്റ്).
മരുമക്കൾ: അമ്പിളി, രമ്യ.
സഹോദരങ്ങൾ: ഭാരതി, തങ്കമണി, മധുസുദനൻ.
സംസ്‌കാരം: രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Description: Eramala Paliyat Pushpavalli passed away