പഴയകാല സോഷ്യലിസ്റ്റ് ഏറാമല കാനോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു
ഏറാമല: പഴയകാല സോഷ്യലിസ്റ്റ് കനോത്ത് ഗോപാലകുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.
ഭാര്യ കോമളവല്ലി. മക്കൾ: ദിവ്യ (ഗവ. എച്ച്.എസ്.എസ് ബേപ്പൂർ), ദീപക് (ബാംഗ്ലൂർ), ദിനൂപ് (ബഹ്റൈൻ).
മരുമക്കൾ: വിനീഷ് (മടപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ), റിജി, ഭൂവന. സഹോദങ്ങൾ: ശങ്കരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നാരായണ കുറുപ്പ് (മുൻ സെക്രട്ടറി, ഏറാമല ബാങ്ക്), കുഞ്ഞിരാമ കുറുപ്പ് (ഏറാമല വീവേഴ്‌സ് സൊസൈറ്റി). സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടക്കും.