എഞ്ചിനിയർ നിയമനം; വിശദമായി അറിയാം


നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗം അക്രഡിറ്റഡ് എഞ്ചിനിയർ/ഓവർസീയർ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം.

സിവിൽ, അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദമുള്ളവർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മൂന്നുവർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ/ഡ്രാഫ്റ്റ്മാൻ യോഗ്യതയുള്ളവരെ പരിഗണിക്കും. നിയമന കൂടിക്കാഴ്ച ഏപ്രിൽ 28-ന് രാവിലെ 9.30-ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും.