ശ്രദ്ധയ്ക്ക്; തൂണേരിയില്‍ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12ന്
നാദാപുരം: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ചൊവ്വാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിങ് നടത്തുന്നു. രാവിലെ 11 മണി മുതല്‍ ഒരുമണി വരെ ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്റെ നേതൃത്വത്തിലാണ് സിറ്റിങ്.
പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും ഓംബുഡ്‌സ്മാന് നേരിട്ട് പരാതി നല്‍കാം.
Description: Employment ombudsman sitting in Thuneri on 12th