അടിയന്തര അറ്റകുറ്റപ്പണി; വടകര പാസ്പോർട്ട് ഓഫീസ് ഉൾപ്പടെയുള്ളയിടങ്ങളിൽ സർവ്വീസുകൾ തടസ്സപ്പെടും


കോഴിക്കോട് : അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്പോർട്ട് സേവ പോർട്ടലിൽ ജനങ്ങൾക്കുള്ള ലോഗിൻ സംവിധാനം ഇന്നു മുതൽ സെപ്റ്റംബർ രണ്ടു വരെ തടസ്സപ്പെടും.

കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, വടകര, മലപ്പുറം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റു സർവീസുകളും നാളെ വരെ മുടങ്ങും.

Description: emergency maintenance; Services will be disrupted at places including Vadakara Passport Office