ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു


ചെറുവണ്ണൂര്‍: എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം ശാരദ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഇ.എം നാരായണന്‍ ചെട്ട്യാര്‍ (പേരാമ്പ്ര ഫാഷന്‍ സെന്റര്‍ സ്ഥാപകന്‍)

മക്കള്‍: ഇ.എം ചന്ദ്രന്‍ (എമ്പയര്‍ ഫാഷന്‍ സെന്റര്‍) ഇ.എം സുലോചന (പേരാമ്പ്ര) ഇ . എം. തങ്കം (മണിയൂര്‍) ഇ എം. ഷീലാ പ്രേമാനന്ദന്‍ (പേരാമ്പ്ര) ഇ.എം. ഷെര്‍ലി (ലോകനാര്‍ കാവ്) ഇ.എം. ഗിരീഷ് ഫാഷന്‍ സെന്റര്‍

മരുമക്കള്‍: ശ്രീജ (മീനങ്ങാടി), ബാലകൃഷ്ണന്‍ (പേരാമ്പ്ര), കരുണാകരന്‍ ടി. (മണിയൂര്‍) , സുരേഷ് ബാബു (ലോകനാര്‍കാവ്) സിന്ധു (പേരാവൂര്‍), പരേതനായ ഡോ. പ്രേമാനന്ദന്‍

സംസ്‌കാരം: രാത്രി 10 മണിക്ക് വിട്ടുവളപ്പില്‍