പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു


ഒഞ്ചിയം: പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കോയമ്പത്തൂർ ബാഗ്യം ഇൻഡസ്ട്രീസ് മെക്കാനിക്കായിരുന്നു. ഇപ്പോൾ ഒഞ്ചിയത്ത് മംഗലശ്ശേരി (ശ്രീശൈലം) യിലാണ് താമസം.

ഭാര്യ വിമല. മകൻ രേവിഷ്. മരുമകൾ അശ്വതി. സഹോദരങ്ങൾ: ബാലൻ (കോയമ്പത്തൂർ), പരേതനായ എലിക്കാട്ടുമ്മേൽ കരുണാകരൻ, സരോജനി (ചെന്നൈ).

Elikkattummel Raghavan Passed away in Purameri