എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി അന്തരിച്ചു


പേരാമ്പ്ര: എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി അന്തരിച്ചു. 75 വയസായിരുന്നു. ഒതേച്ച മണ്ണില്‍ ഫാത്തിമയാണ് ഭാര്യ.

മക്കള്‍: മുഹമ്മത് (ദുബൈ), സാറ (ഉള്ളിയേരി), റിയാസ് (അല്‍ഐന്‍), ഷാഹിന (എരവട്ടൂര്‍).

മരുമക്കള്‍: സൈനബ (കല്ലാച്ചി), നാസര്‍ (ദുബൈ), ഹസീന (ആവള-കുട്ടോത്ത്), ബഷീര്‍ (അബുദാബി).

സഹോദരങ്ങള്‍: മൊയ്തീന്‍ മണ്ണത്ത മണ്ണില്‍, കുഞ്ഞാമി ചാത്തോത്ത്.