എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി അന്തരിച്ചു


പേരാമ്പ്ര: എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി അന്തരിച്ചു. 71 വയസാണ്. കദീശ (ചെമ്പ്ര) ആണ് ഭാര്യ.

മക്കള്‍: മുഹമ്മദ് ഷാഫി, ഫസീല (ആയഞ്ചേരി)
മരുമക്കള്‍: അസ്മില (നടുവണ്ണൂര്‍), അബ്ദുല്‍ കരീം (ആയഞ്ചേരി)

നാടന്‍ പണിക്കാരനില്‍ നിന്നും ആള്‍ദൈവത്തിലേക്ക്; ജീവിതം മാറ്റിമറിച്ചത് പേരാമ്പ്രയിലെ പച്ചക്കറിക്കടയിലെ ജോലി, കായണ്ണയിലെ വിവാദ സന്യാസി രവിയേക്കുറിച്ച് അറിയാം

സഹോദരങ്ങള്‍: കുഞ്ഞയിഷ കളരിയുള്ളതില്‍, ആമിന കേളന്‍ കണ്ടി, പരേതനായ അമ്മത്.