എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ അന്തരിച്ചു



പേരാമ്പ്ര: എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ അന്തരിച്ചു. 89 വയസാണ്. പരേതനായ കുഞ്ഞബ്ദുള്ളയാണ് ഭര്‍ത്താവ്.

മക്കള്‍: അയിഷ, അഹമദ് മൗലവി (അബുദാബി കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്് രക്ഷാധികാരി,അബുദാബി കെ.എം.സി.സി പേരാമ്പ്ര മണ്ഡലം രക്ഷാധികാരി), കുഞ്ഞിമൊയ്തീന്‍, ബീരാന്‍ മുസ്ല്യാര്‍, നഫീസ, സിദ്ദീഖ്.

മരുമക്കള്‍: കുഞ്ഞാമത് കെ.കെ (കുട്ടോത്ത്), സാറ പള്ളിയത്ത്, ഉമ്മുകുത്സു (വേളം -പെരുവയല്‍), നഫീസ (കുട്ടോത്ത്), ഖാദര്‍ മേപ്പയൂര്‍,
ജമീല (പന്തിരിക്കര).

സഹോദരങ്ങള്‍: അമ്മദ് കുപ്പേരിയില്‍, മറിയം നടുക്കണ്ടി മീത്തല്‍, പോക്കര്‍, ലത്തീഫ്, കുഞ്ഞാമിന നടുവിലക്കണ്ടി, കതീശ വളയം പറമ്പില്‍,
ബീവി മുളിയങ്ങല്‍.