ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു


ചോറോട്: ചോറോട് ഈസ്റ്റ്‌ മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു. 70 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ : സുരേന്ദ്രൻ, ശശി ഇ.എം, ലീന (വൈക്കിലശ്ശേരി), ഗീത (മണിയൂർ), റീന (കൈനാട്ടി), റീജ (കോട്ടക്കടവ്).

മരുമക്കൾ: രാമചന്ദ്രൻ കൊല്ലിയോടി (ആർ.ജെ.ഡി ചോറോട് പബായത്ത് കമ്മിറ്റി അംഗം), രാജൻ, പ്രേമൻ, വനജ, ജനിഷ, പരേതനായ രമേശൻ. സഹോദരങ്ങൾ: ജാനു, നാരായണൻ, ലീല, സരോജിനി.

Edayath Meethal Madhavi passed away at Chorod East near Maniarath Mukku