കൈതക്കല്‍ എടവനക്കണ്ടി രാജന്‍ അന്തരിച്ചു


പേരാമ്പ്ര: കൈതക്കല്‍ പുറ്റാട് എടവനക്കണ്ടി രാജന്‍ അന്തരിച്ചു.
ഭാര്യ: ദേവി

മക്കള്‍: അഭിരാജ്, അനുരാജ് (സിപിഎം കൈതക്കല്‍ ഈസ്റ്റ് ബ്രാഞ്ചംഗം, വിദ്യാര്‍ത്ഥി പഴശ്ശിരാജാ കോളേജ്, പുല്‍പ്പള്ളി)
സംസ്‌കാരം: രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍