വൈക്കിലശ്ശേരി കാളാശ്ശേരിമുക്കിലെ എടവനകുനി കുഞ്ഞിരാമൻ അന്തരിച്ചു


വൈക്കിലശ്ശേരി: കാളാശ്ശേരിമുക്കിലെ എടവനകുനി കുഞ്ഞിരാമൻ അന്തരിച്ചു. എൺ‍പത് വയസായിരുന്നു.
ഭാര്യ: ദേവി

മക്കൾ: ഗീത, സജിത, ഷാജി [സി.പി ഐ.എം. ബ്രാഞ്ച് അംഗം], ശ്രീജ
മരുമക്കൾ: ചന്ദ്രൻ, നിഷ, ബാബു ലാൽ, പരേതനായ നാണു

Description: Edavanakuni Kunhiraman of Vaikilassery Kalasserimuk passed away